നിങ്ങള്‍കാത്തിരുന്ന ആ ഗാനമിതാ....ക്രിസ്തീയ ഭക്തിഗാന ചരിത്രത്തില്‍ ആദ്യമായി 4 വയസ്സുള്ള കൊച്ചുഗായിക(അന്നക്കുട്ടി) ആലപിച്ച "ദൂരെ ദൂരെ ആകാശത്ത് സ്വര്‍ഗ്ഗം കാക്കും സ്നേഹമിരിപ്പുണ്ട്..."വളരെ മനോഹരമായ ഈ ഗാനം തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു നവ്യഅനുഭവം ആയിരിക്കും....പ്രശസ്ത keyboard വിദഗ്ദന്‍ കണ്ണന്‍റെ കൈവിരലുകള്‍ അവസാനമായി ചലിപ്പിച്ച ഈ ഗാനം കാണാന്‍ മറക്കരുത്...
Category
🎵
Music