A Billion Dreams, a movie that brought together the legends of Bollywood and cricket together under one roof on Wednesday evening, has left superstar Amitabh Bachchan emotional and the actor is filled with pride to be born in a country where a cricketer like Sachin Tendulkar lives.
ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്ന ‘സച്ചിൻ’ സിനിമ മെയ് 26ന് തിയറ്ററുകളിലെത്തുകയാണ്. റ് ഇന്ത്യൻ ഭാഷകളിലാണ് ചിത്രം ഡബ്ബ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ 7000 തിയറ്ററുകളിലാകും ചിത്രം റിലീസിനെത്തുക. ബാഹുബലി 2 ആകട്ടെ 65,00 തിയറ്ററുകളിലാണ് ഇന്ത്യയിൽ റിലീസിനെത്തിയത്.
-------------------------------------------------------------------------------------------------------------- Subscribe to FilmiBeat Channel for latest updates on movies and related videos.