PM Modi's Doppelganger Is A Malayali | Oneindia Malayalam
Prime Minister Narendra Modi's Doppelganger spotted at a railway station is a malayali.
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപരനെ കുറിച്ചാണ്. ഇന്ത്യയൊന്നാകെ ശ്രദ്ധിച്ച മോഡിയുടെ അപരന് ഒരു മലയാളിയാണ്. പയ്യന്നൂരുകാരന് രാമചന്ദ്രന്.

Category
🗞
News