ലാലേട്ടന്റെ അഭിനയത്തെ കുറിച്ച് ധനുഷിന് ഇതേ പറയാനുള്ളൂ | Filmibeat Malayalam
- 7 years ago
Dhanush About Mohanlal's Acting
ന്ത്യന്‍ സിനിമയിലെ പല താരങ്ങളും സംവിധായകരും മോഹന്‍ലാലിന്റെ അഭിനയത്തേക്കുറിച്ചും അഭിനിയ രീതിയേക്കുറിച്ചും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തമിഴിലെ സൂപ്പര്‍ താരവും ദേശീയ പുരസ്കാര ജേതാവുമായ ധനുഷ് മോഹന്‍ലാലിന്റെ അഭിനയത്തേക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.