റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് വേണ്ടി അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് യുഎന്‍ | Oneindia Malayalam

  • 7 years ago
UN Urges Myanmar To End Rohingya Issue. The 15-member Security Council met behind closed doors.

രാ​ഷ്​​ട്രീ​യ ഭി​ന്ന​ത മ​റി​ക​ട​ന്ന്​ ആ​ഗോ​ള​സ​മൂ​ഹം റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന്​ യു.​എ​ൻ. ‘സ്വ​ന്തം വീ​ടു​ക​ളി​ൽ​നി​ന്ന്​ നി​ർ​ബ​ന്ധ​പൂ​ർ​വം പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ദു​ര​ന്ത​ത്തി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ടെന്നും യുഎന്‍ അറിയിച്ചു.

Recommended