സോളോ കാണാന്‍ 5 കാരണങ്ങള്‍ | filmibeat Malayalam

  • 7 years ago
5 Reasons To Watch Dulquer Salmaan's Solo Movie.

ദുല്‍ഖര്‍ സല്‍മാന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സോളോ തിയേറ്ററുകളിലെത്തി. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഏറെ പുതുമകളുണ്ട്. സോളോ കണ്ടിരിക്കേണ്ട ചിത്രമാണ് എന്ന് പറയാന്‍ അഞ്ച് കാരണങ്ങള്‍ ഇതാ...

Recommended