ഒറ്റരാത്രി കൊണ്ട് അമിത് ഷാ നാടുവിട്ടു: പിണറായി

  • 7 years ago
Chief Minister Pinarayi Vijayan speaks against BJP national president Amit shah on skpping Padayathra conducted on Kerala. Pinarayi Vijayan said that Amit shah's tactics wont work in Kerala.

നുണപ്രചാരങ്ങളിലൂടെ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി നട്ടെല്ലില്ലാത്ത പടയെ ഇറക്കുമതി ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പടയെ നയിക്കാന്‍ ബിജെപി ദേശീയാധ്യക്ഷന്‍ നേരിട്ടുവന്നു. പക്ഷേ അദ്ദേഹത്തിന് കേരളത്തിന്‍റെ ഉള്‍ക്കാമ്പ് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended