• 8 years ago
Islamic seminary Darul Uloom Deoband on saturday issued a new fatwa banning Muslim women from plucking, trimming, shaping their eyebrows and cutting hair.

സൌന്ദര്യ സംരക്ഷണത്തില്‍ സ്ത്രീകള്‍ക്ക് വിലക്കുമായി ഉത്തര്‍പ്രദേശിലെ ദാരുല്‍ ഉലൂം ദുയൂബന്ദ്. മുസ്ലിം സ്ത്രീകള്‍ പുരികം എടുക്കരുതെന്നും മുടി വെട്ടരുതെന്നും ലിപ്സ്റ്റിക് ഇടരുതെന്നുമാണ് ഫത്വയില്‍ പറഞ്ഞിരിക്കുന്നത്. ഇതെല്ലാം ചെയ്യുന്നത് അന്യ പുരുഷന്മാരെ ആകര്‍ഷിക്കുമെന്നും അതിനാല്‍ ഇവയെല്ലാം ഇസ്ലാം വിരുദ്ധമാണെന്നും ഫത്വയില്‍ പറയുന്നു.

Category

🗞
News

Recommended