• 8 years ago
Mammootty has had a busy year and the releases are piling up. While most of his fans are awaiting Ajai Vasudevan's Masterpiece to hit the theatres, we now hear that it could be cinematogropher-turned filmmaker Shamdath's streetlight that would find its way first.

ഓണത്തിന് ഇറങ്ങിയ പുള്ളിക്കാരന്‍ സ്റ്റാറാ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ലെങ്കിലും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമ ഡിസംബറിലേക്ക് എത്തുമെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിന് മുമ്പ് സ്ട്രീറ്റ്‌ലൈറ്റ്‌സ് എത്തുമെന്നാണ് കരുതുന്നത്. നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സ്ട്രീറ്റ്‌ലൈറ്റിസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

Recommended