മതത്തിൻറെ പേരില്‍‌ തമ്മില്‍ത്തല്ലുന്നവർ കാണുക: ഈ ഗ്രാമങ്ങളുടെ കഥ | Oneindia Malayalam

  • 7 years ago

മതത്തിൻറെയും ജാതിയുടെയും പേരില്‍ തമ്മില്‍ത്തല്ലുന്നവർ കോട്ടയത്തെ ഈ രണ്ട് ഗ്രാമങ്ങളെ പരിചയപ്പെടുക. തമിഴ്നാട് സ്വദേശിയായ ജയനെ സഹായിക്കാൻ ഈ രണ്ട് ഗ്രാമങ്ങള്‍ ഒന്നായി. കോട്ടയത്തം ചിങ്ങവനവും പള്ളവും. മധുരൈ സ്വദേശിയായ ജയന്‍ എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ കഴിഞ്ഞ 28 വര്‍ഷങ്ങളായി കേരളത്തിലാണ്. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് കൊടുത്താണ് ജയന്റെ ഉപജീവനം. രണ്ട് വർഷം മുൻപ് കിഡ്നി തകരാറിലായതോടെ ജയൻറെ ജീവിതം മാറിമറിഞ്ഞു. കിഡ്നി മാറ്റിവെക്കുക മാത്രമായി പരിഹാരം. പിന്നീട് സംഭവിച്ചത് ഇങ്ങനെ..


For the past 28 years, 45 year old Jayan's daily routine has been pretty much the same. Pushing his cart that is his mobile clothes ironing unit, the Madurai-natve would go from one house to the other in Kerala's Kottayam. Over the years, Jayan became a households name in Chingavanam, where he has been residing. With his heavily- accented Malayalam,jayan won hearts as well as a steady dose of work.

Recommended