ലാലേട്ടൻറെ ഇഷ്ടനടൻ ആര്? | filmibeat Malayalam

  • 7 years ago
A programme named Lal Salam is being telecasted on Amritha TV. The programme is based on Mohanlal's career. Recently during the programme, someone asked Mohanlal who is his favourite actor? And also people asked about his favourite character of Mammootty.

ഇഷ്ടപ്പെട്ട നടനാര്, നടിയാര്? ഈ ചോദ്യം ഏത് സൂപ്പർ താരത്തോട് ചോദിച്ചാലും ഒരു ഡിപ്ലോമാറ്റിക് ഉത്തരത്തിനപ്പുറം പ്രതീക്ഷിക്കേണ്ട. എന്നാല്‍ മോഹൻലാല്‍ അങ്ങനെയല്ല. വളരെ വ്യക്തമായ ഉത്തരമുണ്ട്. മോഹൻലാലിൻറെ അഭിനയജീവിതം കോർത്തിണക്കിയുള്ള പരിപാടിയായ ലാല്‍ സലാം എന്ന പരിപാടിക്കിടെയാണ് ചോദ്യവും ഉത്തരവും. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പേരില്‍ ഫാന്‍ ഫൈറ്റ് ശക്തമാണെങ്കിലും ഇരുവരും തമ്മില്‍ ദൃഢമായൊരു സൗഹൃദം നിലനില്‍ക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രം ഏതാണെന്ന് പെട്ടന്ന് ചോദിച്ചാല്‍ മനസിലേക്ക് വരുന്നത് അമരത്തിലെ കഥാപാത്രമാണെന്നും ലാലേട്ടൻ പറഞ്ഞു.

Recommended