ഇംഗ്ലണ്ടോ, സ്പെയിനോ? ഫുട്ബോള്‍ രാജാക്കന്മാരെ ഇന്നറിയാം | Oneindia Malayalam

  • 7 years ago
England and spain lock horns in the first ever all-European summit clash of the FIFA U-17 world cup which will have a new champions on saturday after a record breaking tournament hosted by India for the first time. After three weeks of high intensity and top quality football , the two european teams remain in contention for the top honour with England playing in their maiden final.

ഇന്ത്യൻ മണ്ണില്‍ ആദ്യമായി വിരുന്നെത്തിയ ലോകകപ്പിൻറെ കലാശപ്പോരാട്ടം ഇന്ന് നടക്കും. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റോഡിയത്തില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന ഫൈനലില്‍ യൂറോപ്യൻ കരുത്തരായ സ്പെയിനും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഇതോടെ 23 ദിവസം നീണ്ടുനിന്ന ഫുചട്ബോള്‍ മാമാങ്കത്തിനാണ് ഇതോടെ തിരശ്ശീല വീഴുക. അതിന് മുൻപ് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ മൂന്നാം സ്ഥാനം തേടി ബ്രസീലും മാലിയും ഏറ്റുമുട്ടും. കഴിഞ്ഞ മെയില്‍ നടന്ന അണ്ടർ 17 യൂറോകപ്പ് ഫൈനലിൻറെ തനിയാവർത്തനമാണ് ഇക്കുറി ലോകകപ്പ് ഫൈനലിലും അരങ്ങേറുന്നത്.

Category

🥇
Sports

Recommended