ഇന്ത്യ VS ന്യൂസിലാൻഡ്: തോറ്റാല്‍ ഇന്ത്യക്ക് വൻ നഷ്ടം | Oneindia Malayalam

  • 7 years ago
India would aim to play with the same grit and grumption they displayed in the second match in Pune when they square off against New zealand in the ODI series-decider on sunday. Faced with tremendous pressure after a long time following their loss in the first ODI of the three-match series, the Indian players showed a lot of character as they put up a near flawless performance in the second game to level the series 1-1.

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. പരമ്പര നിലവില്‍ 1-1 എന്ന നിലക്ക് സമനിലയിലാണ്. പൂനെയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റിനാണ് ന്യൂസിലാൻഡ് ജയിച്ചത്. മുംബൈയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 6 വിക്കറ്റിന് തന്നെ ജയിച്ച് ഇന്ത്യ തിരിച്ചടിച്ചു. നാളെ കാണ്‍ പൂരിലാണ് മത്സരം. ഇരുടീമുകള്‍ക്കും നാളെ നടക്കുന്ന മത്സരം നിർണായകമാണ്. ശ്രീലങ്കയെ 5-0നും ഓസ്ത്രേലിയയെ 4-1നുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. ന്യൂസിലാൻഡിനോട് സ്വന്തം നാട്ടില്‍ തോറ്റാല്‍ ഇന്ത്യക്കത് വലിയ ക്ഷീണമാകും.

Recommended