കൊല്‍ക്കത്തയുടെ പ്രൊമോ ഗാനം: ബ്ലാസ്റ്റേഴ്സിന്റെ ട്രോള്‍

  • 7 years ago
ISL 2017: Kerala Blasters Trolls Kolkata Promo Song

The fourth season of Indian Super league is all set to kick off on November 17 and team Atletico De Kolkata will play against Kerala Blasters in the opening match in Kolkata. With only weeks left for the ISL, Kolkata team has released their official song to cheer up the fans. The video concentrates on Sourav Ganguly and in that video they show like football is Bengali's game.

ഇന്ത്യൻ ഫുട്ബോളിലെ മെക്ക എന്നറിയപ്പെടുന്നത് കൊല്‍ക്കയാണെങ്കിലും ഐഎസ്എല്ലിൻറെയും കേരള ബ്ലാസ്റ്റേഴ്സിൻറെയും വരവോടെ കേരളത്തിലെ ഫുട്ബോള്‍ ആരാധന വേറെ ലെവലായിട്ടുണ്ടെന്നാണ് മലയാളികള്‍ പറയുന്നത്. ഐഎസ്എല്‍ കിക്കോഫിന് ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനിടെ അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ പ്രൊമോ ഗാനം പുറത്തെത്തിയിരിക്കുന്നത്. ഈ ഗാനത്തില്‍ ഫുട്ബോള്‍ കൊല്‍ക്കത്തയുടെ ഗെയിം ആണെന്നാണ് പറയുന്നത്. ഇത് കേട്ടാല്‍ മലയാളി ഫുട്ബോള്‍ ആരാധകർ വെറുതെയിരിക്കുമോ? ഫുട്ബോള്‍ ബംഗാളിൻറെ കളിയോ? അതിന് കേരളവും ഇവിടുത്തെ പിള്ളേരും ഇല്ലാതാകണം എന്നാണ് ട്രോള്‍.

Recommended