മുസ്ലിം സമുദായത്തിന് ഐക്യത്തിന്റെ സന്ദേശം വിളിച്ചോതി കണ്ണൂർ ഷെറീഫും സംഘവും ഒരുക്കുന്ന 18 മിനിറ്റ് ദൈർഖ്യമുള്ള നോൺസ്റ്റോപ്പ് മാപ്പിള വീഡിയോ ആൽബം..
Latest Malayalam Mappilapattukal 2017
വർത്തമാന കാലത്ത് മുസ്ലിം സമുദായം ഭിന്നതകളും അനൈക്യങ്ങളും അകറ്റി ഒന്നിച്ചു മുന്നേറേണ്ടതിന്റെ ആവശ്യകത ഏറിവരികയാണല്ലോ..
സ്വന്തം വിശ്വാസമനുസരിച്ച് പിറന്ന നാട്ടിൽ ജീവിക്കുവാനുള്ള ഓരോ മതവിശ്വാസിയുടേയും അവകാശം വിവിധതരം ഭീഷണികൾ നേരിടുന്ന ദൗർഭാഗ്യകരമായ അവസ്ഥ സംജാതമായിരിക്കുന്ന ഈ വേളയിൽ ഇതിനെ പ്രതിരോധിക്കാൻ തയ്യാറെടുക്കുന്ന വിശ്വാസികൾ സ്വസമുദായത്തിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ് തിരിഞ്ഞുള്ള തർക്കവിതർക്കങ്ങളും ഏതുവിധേനയും മാറ്റി ഐക്യത്തോടെ മുന്നേറുക എന്നതാണ് കരണീയമായ മാർഗ്ഗം എന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുകയാണല്ലോ,
എന്നാൽ ഈ നിർണ്ണായക ഘട്ടത്തിൽ പോലും തുടരുന്ന പരസ്പരം ചെളിവാരിയേറും എതിരാളിയെ ഇകഴ്‌ത്തിക്കാണിക്കുവാൻ നടത്തുന്ന പരസ്യമായ അധിക്ഷേപങ്ങളും ഈ ചരിത്ര പരമായ ദൗത്യം നിറവേറ്റുന്നതിൽ നിന്നും നമ്മെ പിറകോട്ടുവലിക്കുന്നു എന്നതാണ് സത്യം..
ഒത്തൊരുമയോടെ മുന്നേറുക എന്ന സന്ദേശം വിളിച്ചോതി ഇവിടെ ഒരു ഗാനം അവതരിപ്പിക്കുകയാണ് കാലങ്ങളായ് ഈസമുദായത്തിനുള്ളിൽ നടക്കുന്ന വിവിധ വിഭാഗങ്ങളുടെ തർക്കവിഷയങ്ങളും ഈഗാനത്തിൽ പ്രതിപാദ്യ വിഷയമാകുന്നുണ്ട് ... വ്യത്യസ്‌തമായ വാദമുഖങ്ങൾകേട്ട് ഏതാണ് ശരിയായ പാതയെന്നറിയാൻ കഴിയാതെ ആശയക്കുഴപ്പത്തിലാകുന്ന സാധാരണ മനുഷ്യരുടെ വീക്ഷണ കോണിലൂടെയാണ് ഈഗാനം കടന്നുപോകുന്നത്... ഇവിടെ ഞങ്ങളുയർത്തുന്ന ആശങ്കകളും ആവലാതികളും വിഘടിച്ചുനിൽക്കുന്ന ഈസമുദായത്തിനിടയിൽ ഒരു പുനരൈക്യത്തിന് വഴി തെളിയിച്ചെങ്കിൽ എന്ന പ്രത്യാശയോടെ പ്രാർത്ഥനയോടെ ഈരംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളും ഒരെളിയശ്രമം നടത്തുകയാണ്.. ഇത് ആരെയും പ്രീതിപ്പെടുത്താനല്ല ഇതിലൂടെ ഞങ്ങൾ ലക്ഷ്യം വെക്കുന്നത് നന്മ മാത്രമാണ്.. .
കണ്ണൂര് ഷെരീഫിനൊപ്പം മാപ്പിള പാട്ടിന്റെ പ്രിയ ഗായകരായ , ഒ .യു ബഷീർ, അൻവർ സാദത്ത്, സി എച്ച് ഫഹദ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിക്കുന്നത്.
Album : Samudhayame Tharkkam Vidoo Aikkyappedoo
18 Minutes Nonstop Mappila Video Album
Idea & Direction : Abdulkhadar Kakkanad
Lyrics : Bappu Vavad
Sung By : Kannur shareef | Anwar Saduth | O.U Basheer |Fahadh
ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
Music traditional
Camera : Garry
Editing : Linson Raphel
Produced by : Musiland Audios
You Tube : Musiland Audios Jukebox
Programmed & Mixed : K.T francis
Recording Studio : Metro Vazhakkala, Engineer Shiyas
Ita A New Malayalam Nonstop Album Songs 2017 & New Malayalam Music Video new malayalam music albums
ഈ ആൽബത്തിന് ഞങ്ങൾ ആദ്യം പ്ലാൻചെയ്യ്ത പേര്
"റബ്ബേ ഇതിലേതാണ് സത്യം'' എന്നായിരുന്നു
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.
Harmonium Tabla Ganjira and Elathaalam are the musical instruments employed for this performance. Only the Mappilapaattu will be sung on the occasion.
The word Oppana may have been derived from an Arabic form Afna. There are two types of Oppana, one is Oppana chayal another is Oppana murukkam. When Oppana chayal is performed, they do not clap their hands. If it begins with Chayal it would also end with Chayal only.
their relatives. Marriage The Mailanchi Pattu the Oppana Pattu Maniyarapattu and the Ammayi Pattu belong to the category of Mappila Pattukal dealing with love and marriage. All singers Are Kutty Patturumal Mappilapattu Show Winners ഐക്യഗാനം

Category
🎥
Short film