• 6 years ago
Eeda​ Malayalam Movie Review || ഈട സിനിമ റിവ്യു
സ്വാഭാവികത്തനിമയോടെ കഥയെ മുന്നോട്ട് നയിക്കുന്ന പ്രണയമാണ് ഈടയുടെ ഭംഗി. വിപ്ലവമെന്നും രാഷ്ട്രീയമെന്നും കരുതുന്നെങ്കിലുംസ്വാഭാവികമായ ഒഴുക്കാണ് പ്രണയത്തിന്റേത്.

Recommended