പ്രൈവറ്റ് ബസ് ഡ്രൈവറുടെ അഹങ്കാരം, ഒടുവിൽ സംഭവിച്ചത് | Oneindia Malayalam

  • 6 years ago
ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. കണ്ണൂരില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സാണ്് റദ്ദാക്കിയത്. ഇത് ഡ്രൈവര്‍മാരുടെ പരിപാടിയാണ്. ്ഫോണില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്്ത് എത്രയോ ജീവനുകളാണ് ഇവര്‍ ദിനംപ്രതി പൊലിക്കുന്നത്.

Recommended