രാമനവമി സംഘര്‍ഷം: ബാബുല്‍ സുപ്രിയോ കുരുക്കില്‍ | Oneindia Malayalam

  • 6 years ago
ബംഗാളില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ കുരുക്കില്‍. കലാപസ്ഥലത്ത് പ്രശ്‌നങ്ങളുണ്ടാക്കിയതിന് അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ച സുപ്രിയോ പോലീസ് ഓഫീസറെ കൈയ്യേറ്റം ചെയ്യുകയും അവിടെയുണ്ടായിരുന്ന സാധാരണക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.

Recommended