നിത്യ മേനോന്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടിട്ടുള്ളത് തന്റെ തടിയുടെ പേരിലാണ്. എന്നാല്‍ ആ തടി തന്നെയാണ് നിത്യയുടെ അഴകും ഐഡന്റിറ്റിയും. പലരും തടിയെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുമ്പോള്‍ നിത്യ മേനോന്‍ അത് കേട്ടഭാവം നടിക്കാറില്ല. അടുത്തിടെ തെലുങ്ക് ഓണ്‍ലൈന്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നിത്യ മേനോന്‍ തടി കുറയ്ക്കാത്തതിന്റെ കാരണം വ്യക്തമാക്കി.
#NithyaMenon
#NithyaMenon
Category
🎥
Short film