ദിലീപിന്റെ താടി വളർത്തിയ കഥ, സോഷ്യൽ മീഡിയയിൽ ട്രോൾ മഴ | filmibeat Malayalam
- 6 years ago
വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുന്ന കമ്മാരസംഭവത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ പ്രേക്ഷകര്‍. കഴിഞ്ഞ ദിവസമായിരുന്നു കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ച് നടത്തിയത്. ഓഡിയോ ലോഞ്ചിനിടെ തന്റെ സിനിമയിലെ ലുക്കിന് പിന്നിലെ സത്യം ദിലീപ് വെളിപ്പെടുത്തിയിരുന്നു.
Trolls on Dileep's new movie
#Dileep #Kammarasambhavam
Trolls on Dileep's new movie
#Dileep #Kammarasambhavam