IPL 2018: ഓറഞ്ച് ക്യാപ്പ് വീണ്ടും സഞ്ജുവിന് സ്വന്തം | Oneindia Malayalam

  • 6 years ago
IPL 2018: Sanju Samson Grabs Orange Cap Again
ബംഗലൂരു നായകന്‍ വിരാട് കോലിയെ മറികടന്നാണ് സഞ്ജു ഓറഞ്ച് ക്യാപ്പ് വീണ്ടും തിരിച്ചുപിടിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 239 റണ്‍സാണ് ഇപ്പോള്‍ സഞ്ജുവിന്റെ പേരിലുള്ളത്.
#IPL2018 #RRvMI #Sanju

Recommended