IPL 2018 : IPL വേണ്ട, മലിംഗയോട് തിരിച്ച് വരാൻ പറഞ്ഞ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
ഇത്തവണത്തെ ഐപിഎൽ ടീമിൽ ഇടംലഭിച്ചില്ലെങ്കിലും മുംബൈ ഇന്ത്യൻസിന്റെ ബോളിങ് ഉപദേശകനായി തുടരുന്ന ലസിത് മലിംഗയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ അന്തിമശാസന. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡാണ് ആഭ്യന്തര മൽസരങ്ങളിൽ പങ്കെടുക്കാൻ വേണ്ടി താരത്തോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
#IPL2018 #MI #Malinga
#IPL2018 #MI #Malinga