സഹോദരങ്ങളെ പോലെ ജീവിക്കേണ്ടവരെ തമ്മിലടിപ്പിക്കുന്നു: മോദി | Oneindia Malayalam

  • 6 years ago
ജാതിയുടേയും മതത്തിന്റേയും പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന നയം അവര്‍ കാലങ്ങളായി പിന്തുടര്‍ന്ന് വരുന്നതാണ്. സഹോദരങ്ങളെ പോലെ ജീവിക്കേണ്ടവരെ തമ്മിലടിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങളാണ് കോണ്‍ഗ്രസ് എപ്പോഴും സ്വീകരിക്കുന്നത്- മോഡി പറയുന്നു
Narendra Modi about congress
#NarendraModi #NaMo #BJP

Recommended