ക്രെയ്ഗ് വീണ്ടും ജെയിംസ് ബോണ്ടായി | filmibeat Malayalam
- 6 years ago
007 is coming back
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് ഡാനിയല്‍ ക്രെയ്ഗ്. പുതിയ ജെയിംസ് ബോണ്ട് ചിത്രമായ 'ബോണ്ട് 25'-ല്‍ നായക നടനാവുന്ന ഡാനിയല്‍ ക്രെയ്ഗിന് 50 മില്യണ്‍ പൗണ്ടാണ് പ്രതിഫലം ലഭിക്കുക. അതായത് ഏകദേശം 450 കോടി രൂപയാണ് ഒറ്റ ചിത്രത്തിനായി ക്രെയ്ഗിന് ലഭിക്കുക. കൂടാതെ നിര്‍മ്മാതാവായും അദ്ദേഹത്തിന് ക്രെഡിറ്റ് ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.'
#JamesBond #DanielCraig #DannyBoyle