ദുൽഖറിനെ പുകഴ്ത്തി സുടു | Filmibeat Malayalam

  • 6 years ago
Sudu says about Dulqer Salman

സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളികളുടെ സ്വന്തം താരമായ നൈജീരിയക്കാരന്‍ സാമുവല്‍ റോബിന്‍സണ്‍ നമ്മുടെ ദുല്‍ഖര്‍ സല്‍മാന്റെ വലിയ ആരാധകനാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയ സാമുവല്‍ ദുല്‍ഖറിന്റെ ചാര്‍ലി കാണുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ കമന്റുമായി സാക്ഷാല്‍ കുഞ്ഞിക്ക തന്നെയെത്തി.
#DQ #Dulqarsalman #SUddu

Recommended