ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ന​ഗരം | OneIndia Malayalam

  • 6 years ago
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരം ഏതാണെന്നു അറിയാമോ?ന്യൂയോർക്ക് ആസ്ഥാനമായ ഒരു ആഗോള കൺസൾട്ടൻസി സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ഹോങ്കോങ് ആണെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു.

Recommended