ശുഐബ് മാലിക്കിന് ക്രിക്കറ്റിൽ ചരിത്ര നേട്ടം | Oneindia Malayalam
- 6 years ago
Shoaib Malik Completes 2,000 T20I Runs
ബൗളറായി കരിയര്‍ ആരംഭിച്ച് പിന്നീട് ഓള്‍റൗണ്ടറായും പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായി മാറിയ സൂപ്പര്‍ താരം ശുഐബ് മാലിക്കിന് അപൂര്‍വ്വ നേട്ടം. സിംബാബ്വെയില് നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് ഇന്ത്യന്‍ ടെന്നീസ് സുന്ദരി സാനിയാ മിര്‍സയുടെ ഭര്‍ത്താവ് കൂടിയായ ശുഐബ് അപൂര്‍വ്വ നേട്ടത്തിന് അവകാശിയായത്.
#ShoaibMalik