ധ്യാൻ ശ്രീനിവാസൻ സംവിധായകനാകുന്നു, നിവിൻ പോളി നായകൻ | filmibeat Malayalam

  • 6 years ago
Dhyan sreenivasan directural debut- Love action drama
ധ്യാന്‍ ശ്രീനിവാസന്റെ ആദ്യസംവിധാന സംരംഭം Love Action Dramaയുടെ ആദ്യഷെഡ്യൂള്‍ ജൂലൈ 14ന് ചെന്നൈയില്‍ ആരംഭിക്കും. നിവിന്‍ പോളിയും നയന്‍താരയുമൊന്നിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
#Dhyan #NivinPauly