ഫ്ലവർസിനെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്ന് ശ്രീകണ്ഠൻ നായർ | FilmiBeat Malayalam
- 6 years ago
Sreekandan Nair's live facebook video about Uppum Mulakum Controversy
ആദ്യത്തെ എആര്‍ റഹ്മാന് ഷോ പൊളിഞ്ഞതിന്റെ പേരില്‍ മലയാളത്തിലെ ജനപ്രിയ ചാനലായ ഫ്ളവേഴ്സ് ടിവി കുറച്ചൊന്നുമല്ല നാണം കെട്ടതും തെറി കേട്ടതും. രണ്ടാമതും പരിപാടി സംഘടിപ്പിച്ചാണ് ആ നാണക്കേടില്‍ നിന്നും ശ്രീകണ്ഠന് നായരുടെ ചാനല്‍ തലയൂരിയത്. പിന്നാലെ നടി നിഷ സാരംഗിന്റെ ആരോപണം ചാനലിനെ വെട്ടിലാക്കി.