റാങ്കിങ്ങില്‍ വിരാട് കോലി ഒന്നാമന്‍ | Oneindia Malayalam

  • 6 years ago
ICC ODI Rankings: Virat Kohli Achieves Career-Best Points, Kuldeep Yadav Breaks Into Top 10
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ തോറ്റെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി ഐസിസി ഏകദിന റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്മാരില്‍ ഒന്നാംസ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളിലും മികച്ച സ്‌കോര്‍ കണ്ടെത്താനായതാണ് കോലിക്ക് തുണയായത്. 75, 45, 71 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോര്‍.
#ViratKohli

Recommended