Srinish Aravind and Pearle's love getting discussed again
in Big Boss Malayalam
അത്യന്തം വാശിയേറിയ മത്സരങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായൊരു ട്വിസ്റ്റ്. മത്സരാര്‍ത്ഥികള്‍ തമ്മില്‍ പ്രണയത്തിലായാലോ, ബിഗ് ബോസില്‍ ഇത് പുതിയ സംഭവമല്ല. പക്ഷേ മലയാള പതിപ്പില്‍ ഇത് വന്‍സംഭവമാണ്. കാമുകീകാമുകന്‍മാരായി വിശേഷിപ്പിക്കപ്പെടുന്ന പേളി മാണിയേയും ശ്രിനിഷ് അരവിന്ദന്റെയും ഓരോ നീക്കങ്ങളും നിരീക്ഷിച്ചാണ് സഹതാരങ്ങള്‍ നീങ്ങുന്നത്.
#BigBoss

Category
📺
TV