കൊല്ലപ്പെട്ട ക്ലീനര്‍ മുബാറക്ക് അല്ല | Oneindia Malayalam

  • 6 years ago
Palakkad lorry cleaner basha's mysterious case police probe starts
ചരക്കുലോറി ക്ലീനര്‍ ലോറി സമരാനുകൂലികളുടെ കല്ലേറ് കൊണ്ടു മരിച്ചുവെന്നായിരുന്നു കഴിഞ്ഞദിവസം കേട്ട വാര്‍ത്ത. എന്നാല്‍ സമരക്കാരുടെ കല്ലേറ് കൊണ്ടുവെന്ന വിവരം സംശയകരമാണെന്ന് പോലീസ് പറയുന്നു. ലോറി ഡ്രൈവര്‍ മൊഴി മാറ്റിയതാണ് സംശയത്തിനിടയാക്കിയത്.
#Mubarak

Recommended