അഞ്ജലി അമീറിനെതിരെ ശീതള്‍ ശ്യാം | filmibeat Malayalam
- 6 years ago
sheethal shyam talks about anjali ameer
ബിഗ് ബോസ് വേദിയിലെ അഞ്ജലി അമീറിന്റെ അഭിപ്രായപ്രകടനങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുംവിധമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം.ഒരു ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി എന്ന നിലയില്‍ ആ സമൂഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ താന്‍ ബിഗ് ബോസ് വേദി ഉപയോഗിക്കുമെന്നാണ് ഷോയില്‍ സ്വയം പരിചയപ്പെടുത്തവേ അഞ്ജലി പറഞ്ഞത്.
#BiGBossMalayalam