പെരുമഴ ഏറ്റവും ഒടുവിലത്തെ സ്ഥിതിയറിയാം I Heavy rain I Kerala floods

  • 6 years ago
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയാക്കി ഉയർത്തിയത് ചരിത്രത്തിൽ ആദ്യമായി; ഡാമിന്റെ സംഭരണശേഷിയുടെ പരമാവാധിയിൽ എത്തിച്ച തമിഴ്‌നാട് നീക്കം കേരളത്തെ കടുത്ത ആശങ്കയിലാക്കുന്നു; 60 വർഷം മാത്രം കാലാവധി നിശ്ചയിച്ച് ബ്രിട്ടീഷുകാർ പണിത അണക്കെട്ടിന് 116 വർഷം ആയിട്ടും ഒരു പ്രശ്‌നവും ഇല്ലെന്ന് വരുത്താൻ അവസരം തേടിയത് സംസ്ഥാനം വെള്ളപ്പൊക്ക ദുരിതത്തിന്റെ മൂർദ്ധന്യത്തിൽ നിൽക്കവേ; കേരളത്തിലെ ജനലക്ഷങ്ങളുടെ ജീവൻ വെച്ച് തമിഴ്‌നാടിന്റെ ഞാണിന്മേൽ കളി

Category

🗞
News

Recommended