വി​വാ​ഹവാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടുപോകും

  • 6 years ago
BJP Mla's revelation regarding wedding
വി​വാ​ഹ വാ​ഗ്ദാ​നം നി​ര​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ യു​വാ​ക്ക​ള്‍​ക്കാ​യി താ​ന്‍ ത​ട്ടി​ക്കൊ​ണ്ടു​വ​രു​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ രാം ​ക​ദം ആ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ പ്ര​സ്താ​വ​ന.
#BJP #MLA

Recommended