പാകിസ്താനെതിരെ ഇന്ത്യയുടെ മിന്നും ജയം | Asia Cup 2018 | Oneindia Malayalam
- 6 years ago
India beat Pakistan by 8 wickets
ഏഷ്യാ കപ്പില്‍ നിലവിലെ ചാംപ്യന്മാരായ ടീം ഇന്ത്യ തങ്ങളുടെ തനിനിറം പുറത്തെടുത്തപ്പോള്‍ ചിരവൈരികളായ പാകിസ്താന് നിഷ്പ്രഭരായി. തീപാറുമെന്നു വിലയിരുത്തപ്പെട്ട പോരാട്ടത്തില്‍ ഇന്ത്യ ഏകപക്ഷീയമായാണ് ജയിച്ചു കയറിയത്.