ഉത്തരേന്ത്യയിൽ കനത്ത മഴയിൽ പതിനൊന്ന് മരണം | Oneindia Malayalam

  • 6 years ago
Heavy rain in northern states
ഉത്തരേന്ത്യയിൽ മഴ ശക്തമാകുന്നു. മഴക്കെടുതികളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 11 ആയി. കശ്മീരിർ, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മഴ കൂടുതൽ നാശം വിതയ്ക്കുന്നത്. പഞ്ചാബിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
#HeavyRain

Recommended