രണ്ടാം ടെസ്റ്റിലെ നാഴികക്കല്ലുകൾ | OneIndia malayalam

  • 6 years ago

ഈ പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം പൃഥ്വി ഷായെന്ന ബാറ്റിങ് താരോദയത്തെ കണ്ടെത്താന്‍ കഴിഞ്ഞുവെന്നതാണ്. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയുമായി തുടങ്ങിയ 18 കാരന്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരവുമായാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെന്‍സേഷനായി മാറിയത്. രണ്ടാം ടെസ്റ്റിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളിലേക്കു കണ്ണോടിക്കാം

India vs West Indies test records

Recommended