സിദ്ദിഖിനുള്ള മറുപടിയുമായി പത്മപ്രിയ | OneIndia Malayalam
- 6 years ago
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അമ്മയ്ക്കെതിരെ തിരിക്കാനാണ് ഡബ്യൂസിസി ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്കും പത്മപ്രിയയുടെ മറുപടി വന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് നടി പറയുന്നത്. ഇത് ഡബ്യൂസിസിയുടെ പ്രശ്നമല്ല,.ലോകം മുഴുവനുമുളള സ്ത്രീകളുടെ പ്രശ്നമാണ്.