രഹനാ ഫാത്തിമയ്ക്ക് ബിനീഷ് കൊടിയേരിയുമായും ഡിവൈഎഫ്ഐ നേതാക്കളുമായി അടുത്ത ബന്ധം

  • 6 years ago
ശബരി മലയിൽ ആചാരലംഘനത്തിന് ശ്രമിച്ച രഹനാ ഫാത്തിമയ്ക്ക് ബിനീഷ് കൊടിയേരിയുമായും ഡിവൈഎഫ്ഐ നേതാക്കളുമായി അടുത്ത ബന്ധം. മന്ത്രി വിഎസ് സുനിൽ കുമാർ, ബിനീഷ് കൊടിയേരി, ചിന്താ ജെറോം എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ രഹനാ ഫാത്തിമയുടെ രാഷ്ട്രീയബന്ധം വ്യക്തമാക്കുന്നതാണ്.



###JANAMTV###

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്ന് തന്നെ സബ്സ്ക്രൈബ് ചെയ്യൂ...



News anchor : MAYA BALAGOPAL

Category

🗞
News

Recommended