വധശിക്ഷ നടപ്പാക്കി സൗദി | Oneindia Malayalam

  • 6 years ago
പലരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്ന ഇന്ത്യക്കാർ അതിൽ നിന്ന്​ രക്ഷപ്പെടാൻ നാടുവിട്ടതായിരിക്കും എന്നതാണ്​ അടുത്ത സുഹൃത്തുക്കൾ പോലും ആദ്യഘട്ടത്തിൽ വിശ്വസിച്ചിരുന്നത്​. അന്വേഷണം ഏതാണ്ട്​ നിലച്ച ഘട്ടത്തിലാണ്​ മൃതദേഹാവശിഷ്​ടങ്ങൾ കിട്ടിയത്​.

Recommended