അബ്രഹാമിനു പിന്നാലെ സബ് ഇന്‍സ്‌പെക്ടര്‍ മണിയായി മമ്മൂക്ക

  • 6 years ago
കുട്ടനാടന്‍ ബ്ലോഗിനു ശേഷം ആവേശത്തോടെയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്. ചരിത്ര പശ്ചാത്തതലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ നിരവധി സിനിമകളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
Mamootty's new movie Unda shoot begins. The movie is directing by Khalid Rahman.

Recommended