ജിയോ പോണ് സൈറ്റുകള്‍ വിലക്കി; ട്രോളുമായി സോഷ്യൽ മീഡിയ | Oneindia Malayalam
- 6 years ago
ഒടുവില്‍ ഇപ്പോള്‍ ജിയോ ഇന്റര്‍നെറ്റില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കുകയും ചെയ്തു. സത്യത്തില്‍ കേരളത്തിലെ യുവാക്കള്‍ ഈ ഇന്റര്‍നെറ്റിന്റെ ഭൂരിഭാഗവും അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ആയിരുന്നോ ഉപയോഗിച്ചിരുന്നത് എന്ന് ചില സംശയങ്ങളൊക്കെ ആര്‍ക്കും തോന്നിയേക്കാം.