സര്‍ക്കാറിന് കോടതിയിലേറ്റ തിരിച്ചടി അയ്യപ്പന്റെ കളിയാണ്!!! | Oneindia Malayalam

  • 6 years ago
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചെങ്കിലും കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് തൂലാമാസ പൂജകള്‍ക്കായി നടതുറന്ന ദിവസങ്ങളില്‍ സന്നിധാനത്ത് സ്ത്രീപ്രവേശനം സാധ്യമായിരുന്നില്ല. ഇനി വീണ്ടും നട തുറക്കാനിരിക്കുന്ന നവംബര്‍ 5 ന് മലകയറാന്‍ തയ്യാറായി സ്ത്രീകള്‍ വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
P K Krishnadas about Pinarayi Vijayan and Sabarimala.

Recommended