drama full movie leaked online
മലയാളത്തില്‍ ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാലും രഞ്ജിത്തും ഡ്രാമയിലൂടെ നല്ലൊരു സന്ദേശവുമായിട്ടായിരുന്നു വന്നത്. ലണ്ടനില്‍ നിന്നും ചിത്രീകരിച്ച ഡ്രാമ കുടുംബപ്രേക്ഷകരെയായിരുന്നു ലക്ഷ്യം വെച്ചത്. വിജയകരമായി രണ്ട്് ആഴ്ച പൂര്‍ത്തിയാവുന്നതിനിടെ സിനിമയ്ക്ക് വലിയൊരു തിരിച്ചടി കിട്ടിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.
#Drama #Mohanlal

Category
🎥
Short film