• 7 years ago
മലയാള സിനിമയിലെ ആദ്യകാല മുന്‍നിര താരങ്ങളിലൊരാളായ ടി പി മാധവനെ വാര്‍ധ്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
t p madhavan admitted in hospital

Category

People

Recommended