ദുല്‍ഖറിനൊപ്പം നടന്‍ നാനിയും | filmibeat Malayalam

  • 6 years ago

nani also part of dulquer salmaan's next telugu movie
ഈ വര്‍ഷം ദുല്‍ഖര്‍ സല്‍മാന്‍ തിളങ്ങിയത് തെലുങ്ക് സിനിമയിലായിരുന്നു. മഹാനടി എന്ന ചിത്രത്തില്‍ ജെമിനി ഗണേശനായി ദുല്‍ഖര്‍ തകര്‍ത്തഭിനയിച്ചിരുന്നു. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും ഈ വര്‍ഷം തെലുങ്കിലെത്തിയിരുന്നു. ഇപ്പോള്‍ ദുല്‍ഖറിന്റെ തെലുങ്കിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.