ആക്രമണത്തിനു പിന്നിൽ മഞ്ജുവിനോടുളള ശത്രുത | FilmiBeat Malayalam

  • 6 years ago
ഈ സിനിമയ്ക്ക കിട്ടി ഹൈപ്പും സ്വീകാര്യതയും മറ്റുള്ളവരെ അസ്വസ്ഥരാക്കിയിരുന്നു. ആളുകളോടുള്ള വ്യക്തി വൈരാഗ്യം തീർക്കുവാൻ സിനിമയെ ഉപയോഗിക്കുമ്പോൾ തകർന്നു പോകുന്നത് സിനിമ മേഖലയാണെന്നും സംവിധായകൻ വ്യക്തമാക്കുന്നുണ്ട്