മാരി 2വിനെ കുറിച്ച് ടോവിനോ പറയുന്നത് | filmibeat Malayalam

  • 6 years ago
Tovino Thomas about Maari2 during the press meet
തമിഴ് സൂപ്പര്‍താരം ധനുഷ് നായകനാവുന്ന മാരി 2 റിലീസിങ്ങിനൊരുങ്ങുകയാണ്. ഡിസംബര്‍ 21നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രം ഒരു പക്ക മാസ് എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് അറിയുന്നത്. തറലോക്കല്‍ ഡോണായി ധനുഷ് തിരിച്ചെത്തുന്ന ചിത്രത്തില്‍ സായി പല്ലവിയാണ് നായിക. ആറാത്തി ആനന്ദി എന്നാണ് ചിത്രത്തില്‍ പല്ലവിയുടെ കഥാപാത്രത്തിന്റെ പേര്