സംസ്ഥാനങ്ങളിൽ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നു | Oneindia Malayalam

  • 6 years ago
After farm loan waivers, fund crunch for Rajasthan, Chhattisgarh, Madhya Pradesh
അടുത്തിടെ കോണ്‍ഗ്രസ് അധികാരത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് പണമില്ലാത്തത്. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിന് കോടികള്‍ മാറ്റിവച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Category

🗞
News

Recommended